ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്‍മതിലും കാര്യത്തില്‍ ചൈനാ വന്‍മതിലിനെ വെല്ലുന്നതുമാണ് ഇന്ത്യയിലെ കുംബല്‍ഘര്‍ വന്‍മതില്‍

നമുക്കെല്ലാം സുപരിചിതമായ ലോകാത്ഭുതമാണ് ചൈനയിലെ വന്‍മതില്‍. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്‍മതില്‍ ഏതാണ്?, അത് ഇന്ത്യയിലെ കുംബള്‍ഘര്‍