ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കി; മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിതാ കമ്മീഷന്‍

തിരുനാവായ കൊടക്കല്‍ സ്വദേശിയും ബിഎസ്‌എന്‍എല്‍ ജീവനക്കാരനുമായ സിദ്ധിഖാണ് എഴുപതുകാരിയായ മാതാവിന് കുഴിമാടമൊരുക്കിയത്. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ മാതാവിന്