കിടിലൻ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഗ്രേസ് ആന്റണി

ചാനലുകളിൽ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സുഹൈദ് എന്ന കുക്കുവും ഗ്രേസിനൊപ്പം ഈ വീഡിയോയിൽ ചുവടു വയ്ക്കുന്നുണ്ട്.