ആസ്‌ട്രേലിയന്‍ ഓപ്പണ്‍: സിംഗിള്‍സ് കിരീടം സ്വന്തമാക്കി അമേരിക്കയുടെ സോഫിയ കെനിന്‍

21 വയസുള്ള ഈ അമേരിക്കക്കാരി ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അട്ടിമറികള്‍കൊടുവില്‍ ഫൈനലിലും വിജയിച്ചാണ് കിരീടം സ്വന്തമാക്കിയത്.