ഗ്രാമസഭ വിളിച്ചുചേര്‍ത്തില്ല: രണ്ട് ഗ്രാമപഞ്ചായത്തിലെ അംഗങ്ങളെ അയോഗ്യരാക്കി

ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാഞ്ഞതിനെ തുടര്‍ന്ന് രണ്ട് ഗ്രാമപഞ്ചായത്തിലെ അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി, കോഴിക്കോട് ജില്ലയിലെ