ക്രിസ്ത്യന്‍ മിഷനറിയുടെ കൊലപാതകത്തില്‍ തന്‍റെ പേര് വലിച്ചിഴക്കുന്നത് കേരളീയര്‍: കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

1999ലായിരുന്നു ഒഡിഷയിലെ ഗ്രഹാം സ്റ്റെയിൻസ് എന്ന ക്രിസ്ത്യൻ മിഷനറിയെയും കുട്ടികളെയും 'ആൾക്കൂട്ടം' പച്ചയ്ക്ക് കത്തിച്ചുകൊന്നത്.