അവിശ്വസനീയമായ ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവരോധം

കര്‍ണ്ണാടകയിലെ ചാമരഞ്ചന്‍ നഗര്‍ ജില്ലയിലെ കൊല്ലഗല്‍ താലൂക്കിലുളള ദൊദ്ദലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റായി ഗൗതമ്മ സ്ഥാനമേറ്റു. സ്ത്രീകള്‍ സാധാരണയായി ത്രിതല