എല്‍ഡിഎഫ് പരിപാടിയില്‍ 20 വര്‍ഷത്തിനുശേഷം ഗൗരിയമ്മ പങ്കെടുത്തു

മുന്‍മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ.ആര്‍.ഗൗരിയമ്മ ഇരുപതുവര്‍ഷത്തിനു ശേഷം ഇടതുമുന്നണിയുടെ പൊതുപരിപാടിയില്‍ പങ്കെടുത്തു. സിപിഎമ്മില്‍നിന്നു 20 വര്‍ഷം മുമ്പു പുറത്താക്കിയതിനു ശേഷം