ഗോഹട്ടി പരസ്യപീഡനം: അവസാനപ്രതിയും അറസ്റ്റിലായി

ഗോഹട്ടി പരസ്യപീഡനക്കേസില്‍ അവസാനപ്രതിയും അറസ്റ്റിലായി. ശിഖന്ദര്‍ ബാസ്‌ഫോറാണ് ഇന്നലെ വൈകിട്ടോടെ ഭംഗാഗഡ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ