കര്‍ണ്ണാടകയില്‍ യദ്യൂരപ്പ- ഗൗഡ പോര് മുറുകുന്നു

കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. ബി.എസ്.യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെയും മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്‌ലിയുടെയും