ജോലിയില്‍ തുടരുന്ന നിശ്ചിത പ്രായം കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്യശേഷിയില്ലെങ്കില്‍ അവരെ നിര്‍ബന്ധപൂര്‍വ്വം സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടും

ജോലിയില്‍ തുടരുന്ന നിശ്ചിതപ്രായം കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കാര്യശേഷി വിലയിരുത്തി അതില്‍ പരാജയപ്പെട്ടാല്‍ അവരെ അവരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടും. 50/55