മുറിവിന് സ്വകാര്യ ആശുപത്രിയില്‍ നിര്‍ദേശിച്ചത് ചിലവേറിയ സര്‍ജറി; ഗവണ്‍മെന്റ് ആശുപത്രിയില്‍ 5 രൂപയ്ക്ക് അസുഖം ഭേദമായി, അധ്യാപകന്റെ ഫെയ്‌സബുക്ക് കുറിപ്പ് വൈറലാകുന്നു

'ഓരോ ചെറിയ മുറിവിനും ലക്ഷങ്ങള്‍ പിഴിഞ്ഞുവാങ്ങുമ്പോള്‍ ഒരു കണക്ക് വേണം. തുക വാങ്ങരുതെന്ന് പറയുന്നില്ല. കുറയ്ക്കുകയും വേണ്ട. വാങ്ങുന്നതിന് ഒരു