അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

ഈ വസ്തുവിനെ സംബന്ധിച്ച പരാമര്‍ശം അദ്ദേഹം എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിലും ഉണ്ടായിരുന്നു.

രാഷ്ട്രീയ സംവാദങ്ങളെ നിയന്ത്രിക്കുന്നതിന് പകരം അതിനെ സ്വാഗതം ചെയ്യുകയാണ് പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്: ജസ്റ്റിസ് ചന്ദ്രചൂഡ്

നിലവിലുള്ള നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം ഉള്‍പ്പടെ അവർക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.

ബലാത്സംഗത്തെ നിയമാനുസൃതമാക്കുക വഴി ക്രൂരമായ കൊലപാതകങ്ങള്‍ ഒഴിവാക്കാം: സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍

ബലാത്സംഗം ചെയ്യാൻ എത്തിയാൽ പിന്നെ അവരുടെ നിര്‍ദ്ദേശത്തിന് വഴങ്ങാത്തവരെ ബലാത്സംഗം ചെയ്യുകയല്ലാതെ മറ്റൊരു വഴിയുമില്ല.

ഭരണാധികാരികള്‍ ജനാധിപത്യത്തിലെ ജനങ്ങളുടെ ശക്തിയെ ദുർബലമാക്കാന്‍ ശ്രമിക്കുന്നു: പ്രിയങ്കാ ഗാന്ധി

രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾക്കനുസൃതമായി നിലകൊള്ളാൻ ജനങ്ങളോട് ശപഥം ചെയ്യണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്യുന്നു.

കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനക്കും കൂടി കഴിയില്ല; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി

കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നാരായണ്‍ റാണെയുടെ പ്രതികരണം.

മഹാരാഷ്ട്രയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലാതെ ശിവസേന

എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാതെവന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് സാധിക്കാതെ വരും.

ബിജെപി ഇനിയും സമയം വൈകിപ്പിച്ചാല്‍ ശിവസേന ഭരണത്തിലുണ്ടോ എന്നത് വരുംദിവസങ്ങളില്‍ നിങ്ങളും ജനങ്ങളും അറിയും: ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ എന്‍സിപിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്നു ചിലപ്പോള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്നും മുഖപത്രമായ സാമ്നയിലൂടെ ശിവസേന മുന്നറിയിപ്പ്

വാളയാർ കേസിൽ സിബിഐ ഇല്ല; വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ ഹൈക്കോടതിയുടെ നിരീക്ഷണം

വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടിട്ടുള്ള ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.

മരട് ഫ്ലാറ്റ്: 38 ഉടമകള്‍ക്കായി ആറുകോടി 98 ലക്ഷം രൂപ അനുവദിച്ചു; പണം ഉടന്‍ അക്കൗണ്ടിൽ നിക്ഷേപിക്കും

ബാക്കിയുള്ളവരിൽ നിന്നും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള രേഖകൾ ലഭിക്കുമ്പോൾ തുക അനുവദിക്കും.

Page 1 of 21 2