ഗോവിന്ദച്ചാമിയെ പൂജപ്പുര ജയിലിലേക്കു മാറ്റും

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൗമ്യാവധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നു.

ഗോവിന്ദച്ചാമിയെ കാമറയുള്ള സെല്ലിലേക്കു മാറ്റി

സൗമ്യ വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ പരാക്രമം കാട്ടിയ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയെ പത്താം ബ്ലോക്കിലെ