കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ ഇനിമുതൽ ജ്യോതിഷികളും; ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ വച്ച് തന്നെ ഗ്രഹനില നോക്കി പേര് നല്‍കും

ഒരു കുട്ടിയുടെ ജനന സമയം ഗണിക്കുന്നതിന് ജ്യോതിഷിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ 40 രൂപയും സ്വകാര്യ ആശുപത്രികളില്‍ 80 രൂപയും പ്രതിഫലമായി