ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പണത്തിന്‍റെ സ്വാധീനത്താല്‍ താഴെയിറക്കാന്‍ ശ്രമിക്കുന്നത് വിശ്വാസ വഞ്ചന: ശിവസേന

.രാജസ്ഥാനിൽ സച്ചിന്‍ പൈലറ്റ് റിബല്‍ നിലപാട് സ്വീകരിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്നും ശിവസേന ലേഖനത്തിൽ ആരോപിക്കുന്നു.

സംഗീതജ്ഞൻ്റെ കൊലപാതകം: എത്യോപ്യയിൽ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ 166 പേ​ർ കൊ​ല്ല​പ്പെ​ട്ടു

സ​ർ​ക്കാ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തു​ന്ന അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​ക്ഷോ​ഭ​മെ​ന്ന് എ​ത്യോ​പ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വം​ശീ​യ വി​ഭാ​ഗ​മാ​യ ഒ​റോ​മോ പ​റ​യു​ന്നു...

വിവിധ പ്രശ്നങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കല്‍; രാജ്യത്തിന് നഷ്ടം 9200 കോടി രൂപ

കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യയില്‍ 100 ല്‍ അധികം ഇന്‍റര്‍നെറ്റ് വിച്ഛേദങ്ങള്‍ നടന്നു.

ധനക്കമ്മി വർദ്ധനവ്: ആർബിഐയിൽ നിന്നും ഇടക്കാല ലാഭവിഹിതമായ 30000 കോടി രൂപ ആവശ്യപ്പെടാന്‍ കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ അവതരിപ്പിച്ച 2019-20 ബജറ്റ് അനുസരിച്ച് 7.10 ലക്ഷം കോടിയാണ് കടമെടുക്കാവുന്ന തുക.

സ്വത്തിന് വേണ്ടി മകനും മരുമകളും ഉപദ്രവിച്ചു; 85 വയസുകാരന്‍ തന്‍റെ എല്ലാ സമ്പാദ്യവും സര്‍ക്കാരിന് എഴുതി നല്‍കി

ഇനി തന്നെ ഏതെങ്കിലും വൃദ്ധസദനത്തില്‍ ആക്കിയാല്‍ മതിയെന്നാണ് മിശ്ര കളക്ടറോട് പറഞ്ഞത്.

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുന്നതിനെതിരെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ആഹ്വാനം ചെയ്ത പണി മുടക്ക് തുടങ്ങി.ട്രാൻസ്പോർട്ട് ബസ് എംപ്ലോയീസ്