‘ സ്‌കൂള്‍ കാലഘട്ടം എനിക്ക് നൊസ്റ്റാള്‍ജിയ അല്ല’ ജാതി അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ഗൗരി കൃഷ്ണന്‍

സ്‌കൂള്‍ കാലത്ത് അനുഭവിച്ച അധിക്ഷേപവും കടന്നുപോയ ദുരനുഭവങ്ങളും തുറന്ന് പറഞ്ഞ് പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത്. പിഎസ്ബിബി (പത്മ ശേഷാദ്രി