ഗൗരിയമ്മ സിപിഎം വേദിയില്‍

സിപിഎം സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ വീണ്ടും ഗൗരിയമ്മ എത്തി. സഖാവിന്റെ ഓര്‍മകളില്‍ എന്ന പി.കൃഷ്ണപിള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാനാണ്

ജെ.എസ് എസുമായി ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല

ജെ.എസ് എസുമായി ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗൗരിയമ്മയ്ക്ക് വേണമെങ്കില്‍ യു.ഡി.എഫ് വിടാമെന്നും ഞങ്ങള്‍ ആരേയും

ഗൗരിയമ്മയ്ക്ക് സ്വാഗതം; തീരുമാനം എടുക്കേണ്ടണ്്ടത് എല്‍ഡിഎഫ്: വിഎസ്

ഗൗരിയമ്മ എന്‍ഡിഎഫിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെണ്്ടന്ന് പ്രതിപക്ഷ നേതാവ് വിഎസ്് അച്യുതാനന്ദന്‍. സാഹചര്യം വിലയിരുത്തി ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്്ടണ്ടത് ഇടതുമുന്നണിയാണെന്നും