ചില്ലകള്‍ വെട്ടി കളയേണ്ടി വന്നാല്‍ വെട്ടി കളയും; തനിക്ക് ഗ്രൂപ്പ് സഹായമൊന്നും വേണ്ടെന്ന് വിഡി സതീശന്‍

പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് ഗ്രൂപ്പുകളുടെ സഹായമൊന്നും വേണ്ട. പക്ഷെ പാര്‍ട്ടിയുടെ സഹായം വേണം.