കാവ്യയും ദിലീപുമായി വിവാഹം ഉറപ്പിച്ചിട്ടില്ലന്ന് മാതാപിതാക്കൾ

കാവ്യാമാധവനും ദീലിപുമായി ജൂൺ 25 ന് വിവാഹിതരാകും എന്ന് ട്വിറ്ററിൽ കൂടി പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് കാവ്യയുടെ അച്ഛൻ.