ശ്രീ പദ്മനാഭ സ്വാമിക്ഷേത്രം അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പിന്‍മാറി

ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം പിന്‍മാറി. ഇതിന്റെ ഭാഗമായി രേഖകളെല്ലാം സുപ്രീംകോടതിക്ക് കൈമാറി.

യുക്തിയേക്കാള്‍ ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണം; സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ്‌ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം യുക്തിയേക്കാള്‍ ആത്മീയതയ്ക്കു പ്രാധാന്യം നല്കുന്നയാളെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി