എയര്‍ഹോസ്റ്റസിന്റെ മരണം: ചോദ്യംചെയ്യലിനോടു മുന്‍മന്ത്രി നിസഹകരിക്കുന്നു

എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ ആത്മഹത്യചെയ്ത കേസില്‍ അറസ്റ്റിലായ ഹരിയാന മുന്‍മന്ത്രി ഗോപാല്‍ കാണ്ഡെ പോലീസിന്റെ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ല. അഭിഭാഷകന്റെ സാന്നിധ്യത്തിലാണ്