ആലപ്പുഴ കൈനകരിയില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

ആലപ്പുഴയില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകം ഉള്‍പ്പെടെ ഇരുപത്തഞ്ചിലെറെ കേസുകളില്‍ പ്രതിയായാണ് പുന്നമട അഭിലാഷ്.

ശരീരം തളര്‍ന്നു കിടന്ന ഗുണ്ടയെ ബന്ധു പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

കഴക്കൂട്ടം: തളര്‍ന്നുകിടക്കുന്ന കുപ്രസിദ്ധ ഗുണ്ടയെ ബന്ധു പെട്രോള്‍ ഒഴിച്ച് തീവെച്ചുകൊന്നു. മംഗലപുരം വാലികോണം പാറയില്‍ മൂര്‍ത്തിനടയ്ക്കടുത്ത് താമസിക്കുന്ന ബീഡി സുനി