ഗൂഗിൾ മാപ്പ് ‘പണികൊടുത്തപ്പോൾ’ കുത്തുകയറ്റത്തില്‍ കുടുങ്ങി ട്രെയിലർ ലോറി

30 ടൺ തൂക്കമുള്ള ഇലക്ട്രിക്ക് കമ്പികളുമായി രാജസ്ഥാനിലെ അജ്‍മീറിൽ നിന്നു വന്ന ട്രെയിലർ ലോറിയാണ് കുത്തനെയുള്ള കയറ്റത്തില്‍ വഴിയിൽ കുടുങ്ങിയത്.

ഇത് ഗൂഗിൾ മാപ്പ് വഴിയല്ല; ഊരാക്കുടുക്കിൽ നിന്ന് രക്ഷിച്ച ബോർഡ് – നന്ദി പറഞ്ഞ്‌ വൈശാഖൻ തമ്പി

ഗൂഗിള്‍മാപ്പ് വഴിയല്ലെന്ന് ബോര്‍ഡ് കണ്ട് രക്ഷപ്പെട്ട അനുഭവം നന്ദിയോടെ ഓര്‍ക്കുകയാണ് എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി