മലയാളം ടൈപ്പിംഗ് വളരെയെളുപ്പമാക്കാന്‍ എത്തിക്കഴിഞ്ഞു ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിംഗ് കീബോര്‍ഡ്

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി മലയാളമുള്‍പ്പെടെയുള്ള ഭാഷകള്‍ വളരെയെളുപ്പത്തില്‍ എഴുതുവാനും സന്ദേശങ്ങള്‍ അയക്കുവാനും ഗൂഗിളിന്റെ ഹാന്‍ഡ്‌റൈറ്റിംഗ് കീബോര്‍ഡ് ഉപയോഗിക്കാം. വിപ്ലവകരമായ ഈ