നെല്ലൂരിനും ഗുണ്ടൂരിനുമിടിയിൽ ചരക്കു വണ്ടി പാളം തെറ്റി,കേരളത്തിലേക്കുള്ള റെയിൽ ഗതാഗതം തടസപ്പെടും

ആന്ധ്രാ പ്രദേശിലെ നെല്ലൂരിനും ഗുണ്ടൂരിനുമിടിയിൽ ചരക്കു വണ്ടി പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. ഇന്നലെ രാത്രിയാണ് സംഭവം.