മലയാള സിനിമയിൽ കള്ളപ്പണ ഒഴുക്ക്: 2019 ജനുവരി മുതലുള്ള സിനിമകളുടെ സാമ്പത്തിക വിവരങ്ങൾ തിരക്കി രഹസ്യാന്വേഷണ വിഭാഗം

സ്വർണക്കടത്ത്, മയക്കു മരുന്ന് സംഘങ്ങൾക്കും സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നത് ഏറെ കാലമായി കേൾക്കുന്ന ആരോപണമാണ്...

അനിലിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പല അടുപ്പക്കാരും വാലിന് തീപിടിച്ച അവസ്ഥയില്‍: ഇപി ജയരാജന്‍

മുസ്ലിം ലീഗ്, ബി ജെ പി, കോണ്‍ഗ്രസ് അംഗങ്ങളും ഈ രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ടവരുടെ ബന്ധുക്കളും അടുപ്പക്കാരുമാണ് കേസില്‍ അറസ്റ്റിലായത്.

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മലപ്പുറത്തുനിന്നും എത്തിയ സംഘമാണ് കൂത്തുപറമ്പിലുള്ള ഒരു ലോഡ്ജിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ദിൻഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

സ്വർണക്കടത്തിലെ പങ്ക് വ്യക്തം, സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇഡി കോടതിയെ അറിയിച്ചു

സ്വർണ്ണക്കടത്തോ…അറിയില്ല: സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അറ്റാഷെ

ഹൈദരാബാദ് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ടു സംഘമായാണ് എൻ.ഐ.എ എത്തിയത്. ഇതിൽ ഒരു സംഘം കഴിഞ്ഞ ദിവസം മടങ്ങിയെത്തി...

ഞാന്‍ സാധാരണ മനുഷ്യന്‍ തന്നെ, ഒരു അവതാരവും ഓഫീസില്‍ ഇടപെട്ടിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു സാധാരണ മനുഷ്യന്‍ തന്നെയാണ് താനെന്നും പക്ഷെ കര്‍ശനമായി പറയേണ്ട കാര്യങ്ങള്‍ കര്‍ശനമായി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നയ്ക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും, അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കേസ് പരിഗണിക്കവെ കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു....

Page 1 of 81 2 3 4 5 6 7 8