വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം തുടങ്ങി

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഗോകുലം ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാരുടെ സമരം.