ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ പരീക്ഷിച്ചാല്‍ ഗോധ്ര കലാപങ്ങള്‍ പോലുള്ളവ സംഭവിക്കും: പ്രകോപനവുമായി ബിജെപി മന്ത്രി

ഇവിടെ ഭൂരിപക്ഷത്തിനു ക്ഷമ നശിച്ചാല്‍ എന്താണു സംഭവിക്കുകയെന്നു നിങ്ങള്‍ മറന്നെങ്കില്‍, ഒരിക്കൽ പിറകോട്ടു നോക്കുന്നതു നന്നായിരിക്കും.

ഗോധ്ര കലാപക്കേസില്‍ നരേന്ദ്ര മോഡിക്കു നോട്ടീസ്

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും കലാപം അന്വേഷിച്ച നാനാവതി കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു.