മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കായി ട്രെയിൻ കത്തിച്ചു; ട്രെയിൻ കത്തിച്ചത് ഗോധ്ര സംഭവം പുനസൃഷ്ടിക്കാൻ

ഗുജറാത്തിലെ ഗോധ്രയിൽ 2002ൽ സബർമതി എക്സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട് ചെയ്യാനാണ് അണിയറക്കാർ ട്രെയിന്‍ കോച്ചിന് തീവെച്ചത്