ബിജെപിക്ക് തിരിച്ചടിയായി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു

തങ്ങൾ സഖ്യം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതായും സര്‍ദേശായി അറിയിച്ചു.