വിമാനം സമയത്തിനു മുന്‍പ് പറന്നു; ഗോ എയര്‍ നഷ്ടപരിഹാരം നല്‍കണം

ആദ്യം അറിയിച്ചിരുന്ന സമയത്തിനു മുന്‍പേ വിമാനം പുറപ്പെടുന്നത് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഉപഭോക്താവിനെ അറിയിക്കാതിരുന്ന ഗോ എയര്‍ എയര്‍ലെന്‍സിനു പിഴ