വീട്ടുകാരോട് പച്ചക്കറി തൈ എന്ന് പറഞ്ഞ് വളര്‍ത്തിയത് കഞ്ചാവ്; ചേര്‍ത്തലയില്‍ യുവാവ് അറസ്റ്റില്‍

ഉപയോഗിച്ചശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ നട്ടുവളർത്തുകയായിരുന്നു.