ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഗാന്ധി ആര്‍എസ്എസില്‍ ചേർന്ന് പ്രവർത്തിക്കുമായിരുന്നു: പികെ കൃഷ്ണദാസ്

നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി