ആഗോളവത്ക്കരണത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുന്നു; മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഈ തെരഞ്ഞെടുപ്പു കാലത്തെ ഏറ്റവും വലിയ തമാശയാണെന്നും മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് ചിരിക്കാതിരിക്കുന്നതെങ്ങനെയാണെന്നും