ക്രിക്കറ്റിൽ നിന്നും പൂർണ്ണമായും വിരമിക്കുന്നു; പരിശീലകന്റെ വേഷത്തില്‍ തുടരുകയാണ് ആഗ്രഹം: ബ്രണ്ടന്‍ മക്കല്ലം

ഇക്കുറി യൂറോ ടി20 സ്ലാമില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലം തീരുമാനം താരം പിന്‍വലിക്കുകയായിരുന്നു.