ആഗോള പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ഏക ടെലികോം പ്രൊഡക്ട്സ് കമ്പനിയായി മെറ്റിൽ നെറ്റ്‌വർക്‌സ്

കമ്പനിയുടെ ബ്രോഡ്ബാൻഡ് സേവനദാതാക്കൾക്കു വേണ്ടിയുള്ള വെർച്വൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ഗെയ്‌റ്റ്‌വേ (vBNG) എന്ന ഉൽപ്പന്നമാണ് ഇതിലേയ്‌ക്കായി അവതരിപ്പിച്ചത്.