ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തന്നെ; സിബിഐ അന്വേഷണം ശരിയായ വഴിയിലെന്ന് സോബി

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ വാദങ്ങൾ അന്വേഷണ സംഘത്തെ ബോധിപ്പിക്കാൻ കഴിഞ്ഞതായും സോബി അറിയിച്ചു.

ഇതുകൊണ്ടൊന്നും പിണറായി വിജയന് രക്ഷപ്പെടാനാകില്ല; കെ സുരേന്ദ്രന്‍

ഇനി ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ അര്‍ഹതയില്ല എന്നും അന്തസ്സുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്നും കെ സുരേന്ദ്രന്‍