വീട്ടിലിരുന്ന് മദ്യപിക്കുന്നവരെ പിടിക്കാന്‍ പോലീസെത്തി; നാട്ടുകാര്‍ തടഞ്ഞുവെച്ച പോലീസിനെ രക്ഷിക്കാന്‍ എസ്.ഐക്ക് വരേണ്ടി വന്നു

പരസ്യമായി മദ്യപാനം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് വീട്ടിലിരുന്ന മദ്യപിച്ച വാര്‍ക്ക പണിക്കാരെ സ്‌റ്റേഷനില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍