കമിതാക്കളായ പെണ്‍കുട്ടികളുടെ ഒളിച്ചോട്ടവും വിവാഹവും; ‘വരനെതിരെ’ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് കേസ്

ഇപ്പോൾ തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ച് താമസിക്കാനാണ് താല്‍പര്യമെന്നും പെണ്‍കുട്ടികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.