നാലാമതും പെണ്‍കുഞ്ഞ് പിറന്നു;മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് പിതാവ് ആത്മഹത്യചെയ്തു

ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മംനല്‍കിയതില്‍ നിരാശനായ പിതാവ് മൂന്ന് പെണ്‍മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം സ്വയം ജീവനൊടുക്കി