കൂട്ടുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ വെള്ളത്തില്‍ മുങ്ങിചെന്നു; കാമുകന് ദാരുണാന്ത്യം

ഇയാള്‍ തന്റെ കൂട്ടുകാരി കെനീഷ്യാ ആന്റോണ്യോയോടൊപ്പം പെമ്പാ അയലന്റിലെ അണ്ടര്‍ വാട്ടര്‍ റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു