മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി സോഷ്യൽ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു; യുവതിയുടെ പരാതിയില്‍ യുട്യൂബര്‍ അറസ്റ്റില്‍

ഇത് കുടിച്ച് ബോധരഹിതയായ സ്ത്രീയെ ഇയാള്‍ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു.

ബത്തേരിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ബന്ധു പിടിയില്‍

ഇയാൾ പെണ്‍കുട്ടിയെ വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി വാ മൂടിക്കെട്ടിയായിരുന്നു പീഡിപ്പിച്ചത്.

യുപിയില്‍ 14 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍

കണ്ണ് ചൂഴ്‌ന്നെടുത്തതിനൊപ്പം, മൃതദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചുകീറിയതായി കണ്ടെത്തി. ഇത് ലൈംഗിക പീഡനത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.