മുട്ടാര്‍ പുഴയിലെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമോ? കാണാതായ പിതാവ് മൂംകാംബയിലെന്ന് സംശയം

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ വൈഗയെന്ന 13 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. കാണാതായ അച്ഛന്‍ സനുമോഹന്‍ മൂകാംബികിയിലെത്തിയെന്ന്