മദ്യത്തിനു സ്ത്രീകളുടെ പേരു നൽകൂ; നല്ല കച്ചവടമുണ്ടാകും: മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയുടെ ഉപദേശം

മദ്യത്തിനു സ്ത്രീകളുടെ പേരു നൽകിയാൽ നല്ല കച്ചവടമുണ്ടാകുമെന്ന് പഞ്ചസാര ഫാക്ടറിയുടമയെ ഉപദേശിച്ച മഹാരാഷ്ട്ര മന്ത്രി വിവാദക്കുരുക്കിൽ. മഹാരാഷ്ട്ര മന്ത്രിസഭയിലെ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന