കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ കെ സുരേന്ദ്രൻ്റെ സന്ദർശനവും രഹസ്യ ചർച്ചയും: ചിത്രങ്ങൾ പുറത്തുവിട്ട് യൂത്ത് കോൺഗ്രസ് പേജ്

ഗിരീഷ് കുമാറിനെ പോലുള്ള ചതിയന്മാരെ പുറത്താക്കിയില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയുടെ ജയത്തെ ബാധിക്കുമെന്നും പേജിൽ വിമർശനമുണ്ട്....