ബീനാ കണ്ണന്‍ നല്‍കിയ വിലയേറിയ പട്ട് ഉള്‍പ്പെടെ മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് ലേലം നടക്കുക. 200 രൂപ മുതല്‍ 2.5 ലക്ഷം വരെയാണ് അടിസ്ഥാനലേലത്തുക.