കൊറോണ വെെറസിനെ തിരിച്ചോടിച്ച കേരള പൊലീസിൻ്റെ ലൂസിഫർ: ജിബിൻ സംസാരിക്കുന്നു

ഭയമല്ല പ്രതിരോധമാണ് ഇവിടെ ആവശ്യം എന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുക എന്നുള്ളതായിരുന്നു കേരള പോലീസ് ഈ വീഡിയോയിലൂടെ ലക്ഷ്യം വച്ചത്- ജിബിൻ