ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലി വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി

പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലിയുടെ മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഗസല്‍ ആലാപനം വീണ്ടും റദ്ദാക്കി. ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്നാണ് വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന