ഇ ശ്രീധരന് ഘോരഘ്പൂര്‍ ഐഐടിയുടെ ഓണററി ഡോക്ടറേറ്റ്; ഇന്ന് സമ്മാനിക്കും

ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഐഐടികളില്‍ നിന്നുമായി ശ്രീധരന് ലഭിക്കുന്ന 20-ാം മത്തെ ഡോക്ടറേറ്റായിരിക്കും ഇത് .